കഴക്കൂട്ടം: ചന്തവിള, പൂലക്കൽ വീട്ടിൽ ഭാസ്ക്കരൻ നായർ (80) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ഷീബ, ദീപ. മരുമക്കൾ: ജയന്തൻ നായർ, അനിൽ കുമാർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.
നിര്യാതനായി: ഭാസ്‌ക്കരൻ നായർ (80)
0 Comments