പോത്തൻകോട്: നന്നാട്ടുകാവ് മുറമേൽ അയ്യപ്പൻകോണം സജി ഭവനിൽ മണിയൻ പിള്ള (70) നിര്യാതനായി. ഭാര്യ: ഇന്ദിരാമ്മ. മക്കൾ: സന്തോഷ്കുമാർ , സജികുമാർ. മരുമകൾ: മോളി. സഞ്ചയനം തിങ്കൾ 9 ന്.
നിര്യാതനായി: മണിയൻ പിള്ള (70)
0 Comments