/uploads/news/749-IMG_20190720_193449.jpg
Obituary

നിര്യാതനായി: മുഹമ്മദ് ബഷീർ


പെരുമാതുറ: പെരുമാതുറ അഫ്സൽ നിവാസ് വീട്ടിൽ മുഹമ്മദ് ബഷീർ (72) നിര്യാതനായി. ഭാര്യ: അസീനത്ത് ബീവി, മക്കൾ: സഫീല, നൗഫൽ, ഫൈസൽ, അഫ്സൽ. മരുമക്കൾ: അബ്ദുൽ ഹഖ്, ഷീജ, ഷെബിന. ഖബറടക്കം പെരുമാതുറ വലിയപള്ളി മസ്ജിദ് ഖബർസ്ഥാനിൽ നടന്നു. ഫോൺ : 96339 27977.

നിര്യാതനായി: മുഹമ്മദ് ബഷീർ

0 Comments

Leave a comment