/uploads/news/874-IMG_20190817_214628.jpg
Obituary

നിര്യാതനായി: മുഹമ്മദ് യൂസഫ് (85)


കഴക്കൂട്ടം: പള്ളിപ്പുറം ചെക്കാല വീട്ടിൽ മുഹമ്മദ് യൂസഫ് (85) നിര്യാതനായി. ഭാര്യ: ആയിഷാ ബീവി. മക്കൾ: റജില, സബീന, ഷാജഹാൻ, നൗഷാദ്, ഷാനിബ, റീജ മരുമക്കൾ: ഹമീദ്, പരേതനായ നിസാർ, ഷൈല, നിഷിദ, സുലൈമാൻ, ഷാജഹാൻ. ഫോൺ: 9946108430.

നിര്യാതനായി: മുഹമ്മദ് യൂസഫ് (85)

0 Comments

Leave a comment