/uploads/news/1605-IMG_20200329_202617.jpg
Obituary

നിര്യാതനായി: മുഹമ്മദ് ഷാഫി (67)


കണിയാപുരം: മുരുക്കുംപുഴ, വരിക്കമുക്ക്, ചെക്കാല വിളാകം വീട്ടിൽ മുഹമ്മദ് ഷാഫി (67) നിര്യാതനായി. കണിയാപുരം കോളിറ്റി ട്രേഡേഴ്സ് ആൻഡ് സൂപ്പർ മാർക്കറ്റ് ഉടമയാണ്. മക്കൾ: ഷംനാ സക്കീർ, തസ്നീം ഫാറൂഖ്, നൗഫൽ, ഐഷാ, സിയാദ്, ഹലീം, ജലീൽ, ജുനൈദ്. മരുമക്കൾ: സക്കീർ ഹുസൈൻ, മുഹമ്മദ് ഫാറൂഖ്, റിജാ നൗഫൽ, ഫിറോസ്, മിസാജ്, സിയാദ്, ഷിജു റഷീദ്, ഫർസാന ജലീൽ, സഹോദരങ്ങൾ: നിര്യാതനായ മുഹമ്മദ് ഗസാലി ഹാജി, കബീർ, റസിയ, ഷുഹുദ, നസീറ, നാസർ, ഹാഷിം, ഷഫീക്ക്. ഫോൺ: 97440 81112.

നിര്യാതനായി: മുഹമ്മദ് ഷാഫി (67)

0 Comments

Leave a comment