പെരുമാതുറ: മാടൻവിള താഴവിളാകം ബൈത്തുന്നൂറിൽ മുഹമ്മദ് സഅദ് (8) നിര്യാതനായി. പിതാവ്: നസീർ സിറാജുദീൻ. മാതാവ്: സബീന. സഹോദരങ്ങൾ: അയിഷ, അഹമ്മദ്. മയ്യത്ത് മുത്തച്ചന്റെ (മത്തീൻ) വീടായ പെരുമാതുറ കൊന്നവിളാകം കെ.വി.ഹൗസിലാണ്. ഖബറടക്കം നാളെ (വ്യാഴം -11/04/2018) രാവിലെ 7.30 ന് പെരുമാതുറ വലിയ പള്ളി ഖബർസ്ഥാനിൽ.
നിര്യാതനായി: മുഹമ്മദ് സഅദ് (8)

_1761330632_6843.jpg)
_1760328662_7034.jpg)
_1758966052_1884.jpg)
_(79)_1758613803_7996.jpg)
0 Comments