കഴക്കൂട്ടം: കഴക്കൂട്ടം ഗീതാസ് ടെക്സ്റ്റയിൽസ് ഉടമ കരിയിൽ ശാരദാ മന്ദിരത്തിൽ മോഹനൻ (60) നിര്യാതനായി. സംസ്കാരം ഇന്നു (19/04/2019-വെള്ളി) രാവിലെ 9.30ന്. ഭാര്യ: ഗീതാകുമാരി. മക്കൾ: ആതിര, അനൂപ്. മരുമകൻ: ശരത്. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്. ഫോൺ: 9946108430.
നിര്യാതനായി: മോഹനൻ (60)

_1761330632_6843.jpg)
_1760328662_7034.jpg)
_1758966052_1884.jpg)
_(79)_1758613803_7996.jpg)
0 Comments