കഠിനംകുളം: കഠിനംകുളം, പുതുക്കുറിച്ചി, തോണിക്കടവ്, ലേക്ക് പാലസ്സിന് സമീപം 'ഉഷസ്സി'ൽ മോഹൻദാസ് (73) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: ജിഷ, ജിനു. മരുമകൻ: സജികുമാർ (ബഹ്‌റൈൻ). ചെറുമകൻ: സൃഷ്. സഞ്ചയനം വ്യാഴാഴ്ച്ച.
നിര്യാതനായി: മോഹൻദാസ് (73)
0 Comments