/uploads/news/2464-IMG-20211115-WA0007.jpg
Obituary

നിര്യാതനായി: യഹിയ


പെരുമാതുറ: മാടൻവിള പണ്ടാരത്തോപ്പ് വീട്ടിൽ യഹിയ (85) നിര്യാതനായി. ഭാര്യ: സഹദൂനത് ബീവി. മക്കൾ: നസീറ, ജസീർ. മരുമക്കൾ: നിസാർ, നിഷ. പെരുമാതുറ, വലിയപ്പള്ളി ഖബർസ്ഥാനിൽ ഖബറടക്കി.

നിര്യാതനായി: യഹിയ

0 Comments

Leave a comment