/uploads/news/2593-1640091946042.jpg
Obituary

നിര്യാതനായി: രാജപ്പൻ പിള്ള


ചേങ്കോട്ടുകോണം: സ്വാമിയാർമഠം, അയ്യൻകോയിക്കൽ കല്ലമ്പള്ളി വീട്ടിൽ രാജപ്പൻ പിള്ള (66) നിര്യാതനായി. ഭാര്യ: ശശികല. മക്കൾ: രാജേഷ്, രാജീവ്, രമേഷ്. മരുമക്കൾ: താര, സൗമ്യ, സന്ധ്യ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 ന്.

നിര്യാതനായി: രാജപ്പൻ പിള്ള

0 Comments

Leave a comment