കഴക്കൂട്ടം: കഴക്കൂട്ടം സൈനിക നഗർ റസിഡൻസ് അസോസിയേഷൻ A- 22 കൗസ്തുകത്തിൽ രാജശേഖരൻ നായർ നിര്യാതനായി. ഭാര്യ സരള കുമാരി അമ്മ. മകൻ: അനൂപ് രാജ്. മരുമകൾ: ശ്രുതി.യു.എസ്. സഞ്ചയനം 07/06/2022 (ചൊവ്വ). ഫോൺ: 70123 33469.
നിര്യാതനായി: രാജശേഖരൻ നായർ
0 Comments