/uploads/news/767-IMG_20190725_183604.jpg
Obituary

നിര്യാതനായി: രാജീവ്.വി (37)


കഴക്കൂട്ടം: വെട്ടുറോഡ്, കരിയിൽ, വാറുവിളാകത്തു വീട്ടിൽ, പരേതനായ വാസുദേവിന്റെയും പരേതയായ രാജേശ്വരിയുടെയും മകൻ രാജീവ്.വി (37) അന്തരിച്ചു. പ്രസാദ്, പരേതനായ ശ്രീകുമാർ സജി എന്നിവർ സഹോദരങ്ങളാണ്. മരണാനന്തര ചടങ്ങ് 29/7/2019 തിങ്കളാഴ്ച രാവിലെ 9 മണിക്ക്. ഫോൺ: 97461 57104.

നിര്യാതനായി: രാജീവ്.വി (37)

0 Comments

Leave a comment