https://kazhakuttom.net/images/news/news.jpg
Obituary

നിര്യാതനായി: റൈമണ്ട് മിറാൻഡ (82)


തിരുവനന്തപുരം: വലിയതോപ്പ് ഗ്രേയ്സിൽ റൈമണ്ട് മിറാൻഡ (82) (റിട്ട: തഹസിൽദാർ) നിര്യാതനായി. കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ മുൻ ട്രഷറർ ആയിരുന്നു. കൂടാതെ വിവിധ സാമൂഹിക സംഘടനകളിൽ സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: ഗ്രേസി ഷാർലറ്റ് പെരേര. മക്കൾ: രാജേഷ് മാത്യു, രമേശ് അലക്സ് (ഏജീസ് ഓഫീസ്), സ്മിത ഡയാന, രതീഷ് ബ്രയൻ. മരുമകൾ: മിലാനി പെരേര. സംസ്ക്കാരം പിന്നീട്. ഫോൺ: 98958 91110.

നിര്യാതനായി: റൈമണ്ട് മിറാൻഡ (82)

0 Comments

Leave a comment