/uploads/news/1862-IMG_20200614_202208.jpg
Obituary

നിര്യാതനായി: റ്റി.റഖീബ്


ആലംകോട്: ആലംകോട്, കൊങ്ങണം, ബിസ്മില്ല ഹൗസിൽ റ്റി.റഖീബ് നിര്യാതനായി. ആലംകോട് മത്സ്യതൊഴിലാളി യൂണിയൻ കൺവീനറായിരുന്നു. ദീർഘകാലം ആലംകോട് എ.ഐ.റ്റി.യു.സി യൂണിയന്റെ ചുമതല വഹിച്ചിരുന്നു. ഭാര്യ: നുസൈബ. മക്കൾ: അഹദ്, സുമയ്യ, അൽഫി. മരുമക്കൾ: അക്ബർ ഷാ, റാസി, ഷഹാന. ആലംകോട് ജുമാ മസ്ജിതിൽ കബറടക്കി. റ്റി.റഖീബിൻ്റെ ദേഹ വിയോഗത്തിൽ സി.പി.ഐ ജില്ലാ സെക്രട്ടറിയും, എ.ഐ.റ്റി.യു.സി ചുമട്ടു തൊഴിലാളി ഫെഡറേഷൻ ജില്ലാ പ്രസിഡന്റുമായ ജി.ആർ അനിൽ അനുശോചനം അറിയിച്ചു.

നിര്യാതനായി: റ്റി.റഖീബ്

0 Comments

Leave a comment