/uploads/news/1507-IMG-20200311-WA0004.jpg
Obituary

നിര്യാതനായി: ശിവദാസൻ (72)


പോത്തൻകോട്: വാവറഅമ്പലം, താളംകോട് സാജു ഭവനിൽ ശിവദാസൻ (72) നിര്യാതനായി. ഭാര്യ: ആർ.വത്സല. മക്കൾ അഞ്ചു ദാസ്.വി.എസ്, അനുജ ദാസ് വി.എസ്. മരുമകൾ: ജിഷ ജോഷി. സഞ്ചയനം തിങ്കളാഴ്ച (16/03) രാവിലെ 8 മണിക്ക്.

നിര്യാതനായി: ശിവദാസൻ (72)

0 Comments

Leave a comment