പെരുമാതുറ: പെരുമാതുറ ഇടപ്പള്ളിക്ക് സമീപം തെരുവിൽ തൈവിളാകം വീട്ടിൽ പരേതനായ മുഹമ്മദ് സാലിയുടെ മകൻ ഷെഹീൻ (44) നിര്യാതനായി. അർബുദ ബാധിതനായി ചികിത്സയിലായിരുന്നു. മാതാവ്: മീര. ഭാര്യ: റഫീക്ക. മക്കൾ: ഷഹീന, ഷഹീർ, ഷഹന. മരുമകൻ: ഷജീർ. കബറടക്കം പെരുമാതുറ സെൻട്രൽ മസ്ജിദ് ഖബർസ്ഥാനിൽ ഇന്ന് വൈകുന്നേരം 4 മണിക്ക് നടക്കും.
നിര്യാതനായി: ഷെഹീൻ (44)

_1761330632_6843.jpg)
_1760328662_7034.jpg)
_1758966052_1884.jpg)
_(79)_1758613803_7996.jpg)
0 Comments