കഴക്കൂട്ടം: മേനംകുളം, പ്ലാവറ വിളാകം സി.എസ്.രാജഗോപാലൻ നായർ (അപ്പുപിള്ള) (67) നിര്യാതനായി. തനിനിറം പത്രത്തിന്റെ ആദ്യകാല റിപ്പോർട്ടറായിരുന്നു. ഭാര്യ: വസന്തകുമാരി. കെ. മക്കൾ: ഗോപകുമാർ, കൃഷ്ണകുമാർ, ശ്യാംകുമാർ. മരുമക്കൾ: സന്ധ്യ, ഷീബ. സഞ്ചയനം: മെയ് 09 വ്യാഴാഴ്ച രാവിലെ 8:30-ന്.
നിര്യാതനായി: സി.എസ്.രാജഗോപാലൻ നായർ (അപ്പുപിള്ള) (67)

_1761330632_6843.jpg)
_1760328662_7034.jpg)
_1758966052_1884.jpg)
_(79)_1758613803_7996.jpg)
0 Comments