/uploads/news/940-IMG-20190909-WA0045.jpg
Obituary

നിര്യാതനായി: സുധാമണി (83)


പോത്തൻകോട്: വാവറ അമ്പലം കുന്നത്ത് എസ്.എസ് ഭവനിൽ സുധാമണി (83) നിര്യാതനായി. ഭാര്യ: ഡി.ശാന്ത. മക്കൾ: സുരേഷ്, സ്വപ്ന, സന്ധ്യ. മരുമക്കൾ: പ്രദീപ്, വിശ്വ കുമാർ, ശ്രീകല. ചെറുമക്കൾ: പ്രവീൺ, അശ്വതി, അഖിൽ, നിഖിൽ, മിഥുൻ, മിത്ര. സഞ്ചയനം 15-7-2019 (ഞാറയറാഴ്ച) രാവിലെ 8:30 - ന്.

നിര്യാതനായി: സുധാമണി (83)

0 Comments

Leave a comment