പളളിപ്പുറം: പള്ളിപ്പുറം, സി.ആർ.പി.എഫ് ക്യാമ്പിന് സമീപം, വീണ വിഹാറിൽ രവീന്ദ്രൻ നായരുടെ ഭാര്യ ആനന്ദവല്ലി അമ്മ (64) നിര്യാതയായി. മൃതദേഹം സ്വവസതിയിൽ. സംസ്കാരം നാളെ (ബുധൻ) ഉച്ച തിരിഞ്ഞ് വീട്ടുവളപ്പിൽ. മകൾ: വീണാ നായർ (ചെന്നൈ). മരുമകൻ: സുരേഷ്. സഹോദരങ്ങൾ: സുകുമാരി അമ്മ, പത്മകുമാർ (പപ്പൻ പള്ളിപ്പുറം). ഫോൺ: 99460 21484.
നിര്യാതയായി: ആനന്ദവല്ലി അമ്മ

_1761330632_6843.jpg)
_1760328662_7034.jpg)
_1758966052_1884.jpg)
_(79)_1758613803_7996.jpg)
0 Comments