/uploads/news/news_നിര്യാതയായി:_ആബിദ_ബീവി_(59)_1645011175_9294.jpg
Obituary

നിര്യാതയായി: ആബിദ ബീവി (59)


പെരുമാതുറ: പെരുമാതുറ, ഇടപ്പള്ളിക്ക് സമീപം, തെരുവിൽ തൈവിളാകം വീട്ടിൽ പരേതനായ അമീറിന്റെ ഭാര്യ ആബിദ ബീവി (59) നിര്യാതയായി. മക്കൾ: നജീബ്, സുൽഫി (പരേതൻ), നവാസ്, റഫീക്ക. മരുമക്കൾ: ആഷിയ, ഷെമി, ഷെഹീൻ. പെരുമാതുറ സെൻട്രൽ ജുമാ മസ്ജിദ് കബർസ്ഥാനിൽ കബറടക്കി.

നിര്യാതയായി: ആബിദ ബീവി (59)

0 Comments

Leave a comment