പോത്തൻകോട്: പിരപ്പൻകോട് ലക്ഷ്മി നിവാസിൽ പരേതനായ കെ.മാധവൻ പിള്ളയുടെ (റിട്ട: എക്സൈസ് പ്രിവന്റീവ് ഓഫീസർ) സഹധർമിണി എ.ലക്ഷ്മിക്കുട്ടി അമ്മ (95) നിര്യാതയായി.
നിര്യാതയായി: എ.ലക്ഷ്മിക്കുട്ടി അമ്മ (95
0 Comments