പോത്തൻകോട്: കാട്ടായിക്കോണം പത്മരാഗത്തിൽ പരേതനായ കുട്ടൻ മുതലാളിയുടെ ഭാര്യ എൽ.ശ്രീമതി (80) നിര്യാതയായി. മക്കൾ: കെ.സതീശൻ (റിട്ട. കേരള യൂണിവേഴ്സിറ്റി), എസ്.ഉഷ, കെ.ഗിരീശൻ (റിട്ട. എയർ ഫോഴ്സ് ). മരുമക്കൾ: സിന്ധു.ആർ.പി, ജി.രാജേന്ദ്രൻ (റിട്ട. കൊച്ചിൻ ഷിപ്പ് യാർഡ് ), കെ.സജിത. സംസ്കാരം (ഇന്ന്) തിങ്കളാഴ്ച ഉച്ചക്ക് 2 മണിക്ക്. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.
നിര്യാതയായി: എൽ.ശ്രീമതി (80)

_1761330632_6843.jpg)
_1760328662_7034.jpg)
_1758966052_1884.jpg)
_(79)_1758613803_7996.jpg)
0 Comments