/uploads/news/news_നിര്യാതയായി:_ഐഷാ_ബീവി_(65)_1712056370_3173.jpg
Obituary

നിര്യാതയായി: ഐഷാ ബീവി (65)


കഴക്കൂട്ടം: കഴക്കൂട്ടം, വടക്കുംഭാഗം, (ജയ്നഗർ റെസിഡന്റ്സ് അസോസിയേഷൻ) (JRA-104) യാസീൻ മൻസിലിൽ പരേതനായ അബ്ദുൽ അസീസിന്റെ ഭാര്യ ഐഷാ ബീവി (നിര്യാതയായി). ഖബറടക്കം ഇന്ന് വൈകുന്നേരം 5:30 മണിക്ക് കഴക്കൂട്ടം ഖബറടി മുസ്ലിം ജമാഅത്ത് പള്ളിയിൽ നടക്കും. മക്കൾ: ഷുക്കൂർ, സുനീർ. മരുമക്കൾ: മുംതാസ്, അനീസ, ചെറുമക്കൾ: റാഷിദ്, റമീസ്, റിയാസ്, യാസീൻ. ഖബറടക്കം ഇന്ന് വൈകുന്നേരം 5:30 ന് കഴക്കൂട്ടം ഖബറടി മുസ്ലിം ജമാഅത്ത് പള്ളിയിൽ നടക്കും.

ഖബറടക്കം ഇന്ന് വൈകുന്നേരം 5:30 ന് കഴക്കൂട്ടം ഖബറടി മുസ്ലിം ജമാഅത്ത് പള്ളിയിൽ നടക്കും.

0 Comments

Leave a comment