/uploads/news/2171-IMG_20210818_220833.jpg
Obituary

നിര്യാതയായി: ഖദീജ ബീവി


മഞ്ഞമല: കല്ലൂർ, കിഴക്കേവിളാകത്തു വീട്ടിൽ പരേതനായ അബ്ദുള്ള ഹാജിയുടെ ഭാര്യ ഖദീജ ബീവി (75) നിര്യാതയായി. മക്കൾ: നാസറുദ്ധീൻ, സൈഫുദ്ധീൻ, നഫീസത്ത് (പരേത), ബുഹാരി, വഹാബ്, മൂസ. മരുമക്കൾ: സജി, സൗമി, താജുദ്ധീൻ, ഷൈജ, ഷംല, റാഹില.

നിര്യാതയായി: ഖദീജ ബീവി

0 Comments

Leave a comment