/uploads/news/1137-IMG-20191103-WA0022.jpg
Obituary

നിര്യാതയായി: ചെല്ലമ്മാൾ (83)


കണിയാപുരം: കരിച്ചാറ ചിറ്റൂപറമ്പിൽ വീട്ടിൽ പരേതനായ വേലായുധൻ ചെട്ടിയാരുടെ ഭാര്യ ചെല്ലമ്മാൾ (83) നിര്യാതയായി. മക്കൾ: രാധാമണി, സുരേന്ദ്രൻ, തുളസീധരൻ (പൊലീസ്), പരേതനായ ശശിധരൻ, മരുമക്കൾ: അപ്പുക്കുട്ടൻ, അംബിക, ശൈലജ, അനിത. സംസ്കാരം ഇന്ന് (തിങ്കൾ) രാവിലെ 9ന്. ഫോൺ: 9946108430.

നിര്യാതയായി: ചെല്ലമ്മാൾ (83)

0 Comments

Leave a comment