പെരുമാതുറ: പെരുമാതുറ, പുതുക്കുറിച്ചി തെരുവിൽ വീട്ടിൽ മാഹീന്റെ ഭാര്യ ജന്നത്ത് (52) നിര്യാതയായി. മക്കൾ: ഷാമില, ഉസ്മാൻ, സിംല. മരുമക്കൾ: സവാദ്, ബിസ്മിത, ഹർഷാദ്. പുതുക്കുറിച്ചി മുഹിയുദ്ധീൻ പള്ളി ഖബർസ്ഥാനിൽ ഖബറടക്കി.
നിര്യാതയായി: ജന്നത്ത് (52)
0 Comments