/uploads/news/news_നിര്യാതയായി:_ജമീല_(61)_1707491704_1147.jpg
Obituary

നിര്യാതയായി: ജമീല (61)


മാടൻവിള: പെരുമാതുറ, സ്നേഹതീരം മെമ്പർ മാടൻവിള, കൊച്ചു വീട്ടിൽ ഹബീബിന്റെ ഭാര്യ കളിയിൽ വീട്ടിൽ  ജമീല (61) നിര്യാതയായി. തിരുവനന്തപുരം, അമ്പലത്തറ, പരുത്തിക്കുഴി മിത്ര നഗറിലാണ് താമസം. പരേതനായ മാടൻവിള ലക്കി കാസിമിന്റെ മൂത്ത മകളാണ്. 

ഖബറടക്കം ഇന്ന്  രാത്രി 8:30 മണിക്ക് പെരുമാതുറ വലിയ പള്ളിയിൽ നടക്കും. മക്കൾ: ജിബി ഹബീബ്, ബിജി ഹബീബ്, ജിബു ഹബീബ്. ഫോൺ: 98954 38870 (ഹബീബ്)

ഖബറടക്കം ഇന്ന് രാത്രി 8:30 മണിക്ക് പെരുമാതുറ വലിയ പള്ളിയിൽ നടക്കും.

0 Comments

Leave a comment