/uploads/news/2654-IMG_20220119_152047.jpg
Obituary

നിര്യാതയായി: ജമീലാ ബിവി


കണിയാപുരം: പള്ളിപ്പുറം, ജംഷക് മൻസിലിൽ ജമീലാ ബിവി (70/റിട്ട. തിരുവനന്തപുരം കോർപ്പറേഷൻ) നിര്യാതയായി. ഭർത്താവ്: ഷാഹുൽഹമീദ് (റിട്ട.കേരള പബ്ലിക് സർവീസ് കമ്മീഷൻ). മകൻ: ജംഷക് (അസി. പ്രൊഫസർ, മുസ്ലിയാർ എൻജിനീയറിങ് കോളേജ്, ചിറയിൻകീഴ്) മരുമകൾ: ആഷ്ന.

നിര്യാതയായി: ജമീലാ ബിവി

0 Comments

Leave a comment