പാറശാല: പരശുവക്കൽ, ചാലപ്പഴഞ്ഞി പുത്തൻവീട്ടിൽ ജെ.രാജമ്മ (77/ റിട്ട. എ.സി ഡി.പി.ഒ സാമൂഹ്യക്ഷേമ വകുപ്പ്) അന്തരിച്ചു. ഭർത്താവ് പരേതനായ എൽ.ബാബു (റിട്ട. കെഎസ്ആർടിസി) മക്കൾ: രജീഷ്ബാബു (പരശുവക്കൽ സർവീസ് സഹകരണ ബാങ്ക്), അജീഷ്ബാബു (ദേശാഭിമാനി പാറശാല റിപ്പോർട്ടർ), സജീഷ്ബാബു (ധനുവച്ചപുരം ഗവ. ഐ.ടി.ഐ - എൻ.ജി.ഒ യൂണിയൻ, പാറശാല ഏരിയ പ്രസിഡൻ്റ്), ജീജാ ബാബു. മരുമക്കൾ: റ്റി.ജയശ്രീ (അധ്യാപിക എൻ.കെ എം എച്ച് എസ് എസ്, ധനുവച്ചപുരം), റ്റി.ആർ രമ്യ, സിത്താര (അതിയന്നൂർ പഞ്ചായത്ത്), ജ്യോതിഷ്കുമാർ (പോലീസ്, പട്ടം ട്രാഫിക്).
നിര്യാതയായി: ജെ.രാജമ്മ (77)

_1761330632_6843.jpg)
_1760328662_7034.jpg)
_1758966052_1884.jpg)
_(79)_1758613803_7996.jpg)
0 Comments