തിരുവനന്തപുരം: കേശവദാസപുരം വയലരികത്ത് റോഡിൽ ശിവകൃപയിൽ തങ്കമണിയമ്മ -87 വയസ്സ്, (മുൻ അസി. കമ്മീഷണർ, ഇപിഎഫ്ഒ) നിര്യാതയായി. ഭർത്താവ്: കെ സുരേന്ദ്രൻ നായർ (മുൻ അസി. കമ്മീഷണർ, ഇപിഎഫ്ഒ). മക്കൾ: പ്രേംകുമാർ (എജിഎം, മുത്തൂറ്റ് മർക്കെന്റയിൽ ലിമിറ്റഡ്), ഡോ.പ്രിയകുമാരി (പ്രൊഫ. ആൻഡ് ഹെഡ്, പീഡിയാട്രിക് ഓങ്കോളജി, ആർസിസി, തിരുവനന്തപുരം), ഡോ.പ്രതാപ്‌കുമാർ (ഡയറക്ടർ, എൻഐ ഇഎൽഐടി, കോഴിക്കോട്), സഞ്ചയനം 03/10/24 വ്യാഴാഴ്‌ച ഒമ്പത് മണിക്ക്.
സഞ്ചയനം 03/10/24 വ്യാഴാഴ്‌ച ഒമ്പത് മണിക്ക്.

_1761330632_6843.jpg)
_1760328662_7034.jpg)
_1758966052_1884.jpg)
_(79)_1758613803_7996.jpg)
0 Comments