/uploads/news/1085-IMG-20191020-WA0001.jpg
Obituary

നിര്യാതയായി: നബീസാ ബീവി (96)


പള്ളിപ്പുറം: പണയിൽ വീട്ടിൽ പരേതനായ മുഹമ്മദ് മീരാൻപിള്ളയുടെ ഭാര്യ നബീസാ ബീവി (96) നിര്യാതയായി. മക്കൾ: അബ്ദുൽ റഷീദ്, നുജുമുദ്ദീൻ, സക്കീനാ ബീവി, കമാലുദ്ദീൻ, ജുമൈലാ ബീവി, ഉമൈബാബീവി, സുലൈമാൻ. മരുമക്കൾ: ജുബൈരിയത്ത് ബീവി, നസീറ ബീവി, സക്കീറാ ബീവി, ബഷീർ, പരേതരായ അബൂബക്കർ കുഞ്ഞ്, ദാവൂദ്. ഖബറടക്കം: പള്ളിപ്പുറം, പരിയാരത്ത് കര ജമാഅത്തിൽ നടന്നു.

നിര്യാതയായി: നബീസാ ബീവി (96)

0 Comments

Leave a comment