തിരുവനന്തപുരം: അമ്പലമുക്ക്, പൈപ്പ് ലൈൻ റോഡിൽ, നന്ദനം വീട്ടിൽ പി.കെ.സ്വർണ കുമാരി (90) നിര്യാതയായി. ഭർത്താവ്: കെ.സി.രാഘവൻ (പരേതൻ). മക്കൾ: ശാന്തിനി രാഘവൻ(യു.എസ്), മോഹൻ.ആർ (യു.എസ്), സുധീർ.ആർ, സുരേഷ്.ആർ (പരേതൻ). ചെറുമകൾ: നന്ദിനി.എസ്, കിഷോർ.രാജ് (ചെറുമകളുടെ ഭർത്താവ്). സഞ്ചയനം ഒക്ടോബർ 3ന് രാവിലെ 8:30ന്. ഫോൺ: 96339 98046.
നിര്യാതയായി: പി.കെ.സ്വർണ കുമാരി

_1761330632_6843.jpg)
_1760328662_7034.jpg)
_1758966052_1884.jpg)
_(79)_1758613803_7996.jpg)
0 Comments