/uploads/news/2004-IMG_20210604_145600.jpg
Obituary

നിര്യാതയായി: പി.രാധമ്മ (70)


ചേങ്കോട്ടുകോണം: സ്വാമിയാർമഠം, കിഴക്കതിൽ, ധ്വനിയിൽ പരേതനായ സുകുമാരൻ്റെ ഭാര്യ പി.രാധ (70) നിര്യാതയായി. മക്കൾ: അമൽ (കെ.എസ്.ഇ.ബി, മലപ്പുറം) അഖിൽ. മരുമകൾ: ജെ.വിജി മോൾ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.

നിര്യാതയായി: പി.രാധമ്മ (70)

0 Comments

Leave a comment