/uploads/news/471-IMG_20190427_204916.jpg
Obituary

നിര്യാതയായി: പുഷ്പലത.റ്റി (54)


കഴക്കൂട്ടം: കഴക്കൂട്ടം പാലസ് നഗർ - 38, സാഫല്യത്തിൽ പരേതനായ സുശീലന്റെ ഭാര്യ പുഷ്പലത.റ്റി (സുന്ദരി) (54) നിര്യാതയായി. മക്കൾ: വിശാഖ്.എസ്, ദീപ്തിൽ. എസ്. മരുമകൾ: ജിജിഷാ.സി. ചെറുമകൻ: ആരൻ.വി. മരണാനന്തര ചടങ്ങുകൾ 01/05/2019 ബുധനാഴ്ച രാവിലെ 8ന്.

നിര്യാതയായി: പുഷ്പലത.റ്റി (54)

0 Comments

Leave a comment