https://kazhakuttom.net/images/news/news.jpg
Obituary

നിര്യാതയായി: പ്രമദാ ദേവി അമ്മ (77)


<p>&nbsp;പോത്തൻകോട്: വെള്ളൂർ, കീഴാവൂർ മാമ്പഴ വീട്ടിൽ, തോന്നക്കൽ സർവീസ് സഹകരണ സംഘം മുൻ സെക്രട്ടറി എൻ.കെ.ഗംഗാധരൻ പിള്ളയുടെ ഭാര്യ പ്രമദാ ദേവി അമ്മ (77) നിര്യാതയായി. മക്കൾ: രാജശ്രീ, വിനോദ്&zwnj; കുമാർ (തോന്നക്കൽ സർവീസ് സഹകരണ സംഘം), അനിൽകുമാർ, പ്രമേഷ്&zwnj; കുമാർ (കെ എസ്.എഫ്.ഇ). മരുമക്കൾ: ആർ.വേണുനാഥ്&zwnj; (റിട്ട.സഹകരണ വകുപ്പ്) ഉദയ.വി, അശ്വതി.യു.എസ്, ബേബി രശ്മി (ലക്ചറർ, മരിയൻ എൻജിനീയറിംഗ് കോളേജ്). സഞ്ചയനം വ്യഴാഴ്ച രാവിലെ 8.30ന്.</p>

നിര്യാതയായി: പ്രമദാ ദേവി അമ്മ (77)

0 Comments

Leave a comment