കണിയാപുരം: കണിയാപുരം തോട്ടുംകര വീട്ടിൽ പരേതനായ അബ്ദുൽ റഷീദിന്റെ ഭാര്യ സുഹറാ ബീവി (75) നിര്യാതയായി. രാജ് ന്യൂസ് മലയാളം ചാനൽ മുൻ മാനേജിംഗ് ഡയറക്ടർ നൗഷാദ് തോട്ടുംകര (ജലസേചന വകുപ്പ്) മകനാണ്. മറ്റു മക്കൾ: നാസർ (അബുദാബി), നവാസ് (റാസ് അൽ ഖൈമ), നജീബ് (അബുദാബി), നഹാസ് (ദുബായ്), നജുമാ നൗഫൽ. മരുമക്കൾ: നജുമാ, ഷീജ, നസീന, ആൻസി, റഹീന, നൗഫൽ (ഇസ്മായിൽ എന്റർപ്രൈസസ്, കാഷ്യൂ എക്സ്പോർട്ടേഴ്സ്, കൊല്ലം). കബറടക്കം ഇന്ന് (ഞായർ) വൈകുന്നേരം മൂന്ന് മണിക്ക് കരിച്ചാറ മുസ്ലിം ജമാഅത്തിൽ നടക്കും. ഫോൺ.9446 343 343(നൗഷാദ് തോട്ടുംകര).
നിര്യാതയായി: ഭാര്യ സുഹറാ ബീവി (75)

_1761330632_6843.jpg)
_1760328662_7034.jpg)
_1758966052_1884.jpg)
_(79)_1758613803_7996.jpg)
0 Comments