കഴക്കൂട്ടം: പെരുമാതുറ, മാടൻവിള, തോണിച്ചാലിൽ പരേതനായ അബ്ദുൽ റഹീമിന്റെ ഭാര്യ മാരിയത്ത് ബീവി (86) നിര്യാതയായി. നാജാ, റസാദ്, നവാദ്, റനാദ്, സനാദ് എന്നിവർ മക്കളാണ്. ഖബറടക്കം നാളെ രാവിലെ പെരുമാതുറ വലിയപള്ളി ഖബർസ്ഥാനിൽ നടക്കും.
നിര്യാതയായി: മാരിയത്ത് ബീവി (86)

_1787748377_5071.jpg)
_1786875623_4475.jpg)
_1785463525_3450.jpg)
_1783542632_8249.jpg)
0 Comments