/uploads/news/news_നിര്യാതയായി:_മെജോ_ബെർണാർഡ്_1672449735_7777.jpg
Obituary

നിര്യാതയായി: മെജോ ബെർണാർഡ്


കഠിനംകുളം: പുതുക്കുറിച്ചി സെന്റ് മൈക്കിൾസ് ചർച്ചിന് സമീപം കൊടിക്കകം വീട്ടിൽ റിട്ടയേർഡ് അധ്യാപിക മെജോ ബെർണാർഡ് (72) നിര്യാതയായി. കഠിനംകുളം സെന്റ് മൈക്കിൾസ് ഹൈസ്‌കൂൾ അധ്യാപികയായിരുന്നു. പരേതനായ ബെർണാർഡ് ലോപ്പസ് ആണ് ഭർത്താവ്.

മക്കൾ: വിനോദ് ബെർണാർഡ്, അനൂപ് ബെർണാർഡ് (കേരള പോലീസ്), ടിനു ബെർണാർഡ് (കേരള പോലീസ്). മരുമക്കൾ: നാൻസി വിനോദ്, റീന അനൂപ്, അഡ്വ. രാജി ടിനു. ചെറുമക്കൾ: ജെസ്‌ലി, ഡാരിയസ്. സംസ്കാരം പുതുക്കുറിച്ചി സെന്റ് മൈക്കിൾസ് ചർച്ചിൽ (ഇന്ന്) ശനിയാഴ്ച രാവിലെ 9:00 മണിക്ക് നടക്കും.

സംസ്കാരം പുതുക്കുറിച്ചി സെന്റ് മൈക്കിൾസ് ചർച്ചിൽ (ഇന്ന്) ശനിയാഴ്ച രാവിലെ 9:00 മണിക്ക് നടക്കും.

0 Comments

Leave a comment