പള്ളിപ്പുറം: മഹാദേവ മന്ദിരത്തിൽ പരേതനായ രവീന്ദ്രൻ നായരുടെ ഭാര്യ രമാദേവി അമ്മ (72) നിര്യാതയായി. മക്കൾ: രജനീ രവീന്ദ്രൻ, രാജേഷ് കുമാർ. മരുമക്കൾ: ബി.രവീന്ദ്രൻ നായർ, രഞ്ജിനി.ആർ.കുറുപ്പ്. സംസ്ക്കാരം നാളെ (21/08/2021/ ശനി) രാവിലെ 8 മണിക്ക് വീട്ടു വളപ്പിൽ നടക്കും. ഫോൺ: 94473 40586.
നിര്യാതയായി: രമാദേവി അമ്മ (72)

_1761330632_6843.jpg)
_1760328662_7034.jpg)
_1758966052_1884.jpg)
_(79)_1758613803_7996.jpg)
0 Comments