പോത്തൻകോട്: പണിമൂല അലവിളാകത്തു വീട്ടിൽ പരേതനായ ശങ്കരപ്പിള്ളയുടെ ഭാര്യ രാജമ്മ അമ്മ (76) അന്തരിച്ചു. മക്കൾ: ഷീല കുമാരി, ലോലകുമാരി, ശോഭ കുമാരി, പരേതനായ ഹരികുമാർ. മരുമക്കൾ: ഗോപി നായർ, അശോക കുമാർ, ലതകുമാരി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9 മണിക്ക്.
നിര്യാതയായി: രാജമ്മ അമ്മ (76)

_1781843470_237.jpg)

_1770693620_4119.jpg)

0 Comments