/uploads/news/1163-IMG-20191118-WA0016.jpg
Obituary

നിര്യാതയായി: രാധ (78)


പോത്തൻകോട്: പോത്തൻകോട്, വാവറ അമ്പലം, അഞ്ചു ഭവനിൽ പരേതനായ സഹദേവന്റെ ഭാര്യ രാധ (78) നിര്യാതയായി. മകൾ: രമ കുമാരി. മരുമകൻ: സുരേന്ദ്രൻ. സഞ്ചയനം വ്യാഴാഴ്ച (21/11/19) രാവിലെ 8.30 ന്. ഫോൺ: 94000 12908 (സുരേന്ദ്രൻ).

നിര്യാതയായി: രാധ (78)

0 Comments

Leave a comment