/uploads/news/1971-IMG_20201227_191113.jpg
Obituary

നിര്യാതയായി: രാധമ്മ (78)


ചിറയിൻകീഴ്: പെരുങ്ങുഴി, ചിലമ്പിൽ, വലിയ വീട്ടിൽ, കൊച്ചപ്പൻ പിള്ളയുടെ ഭാര്യ രാധമ്മ (78) നിര്യാതയായി. മക്കൾ: അനിൽ കുമാർ.കെ, ജയകുമാർ.കെ. മരുമക്കൾ: ശ്രീലതാ ദേവി.എൻ, സുനിത.ഐ. സഞ്ചയനം ജനുവരി -1 (വെള്ളിയാഴ്ച) രാവിലെ 8 30 ന്.

നിര്യാതയായി: രാധമ്മ (78)

0 Comments

Leave a comment