/uploads/news/news_നിര്യാതയായി:_റഹിയാനത്ത്_ഫാറൂക്ക്_(70)_1786875623_4475.jpg
Obituary

നിര്യാതയായി: റഹിയാനത്ത് ഫാറൂക്ക് (70)

കഴക്കൂട്ടം: കഴക്കൂട്ടം, എ.ജെ സെൻട്രൽ സ്ക്കൂളിനു സമീപം, വടക്കുംഭാഗം, ഷഹനാ മൻസിലിൽ റഹിയാനത്ത് ഫാറൂക്ക് (70) അന്തരിച്ചു.

മക്കൾ: ഷഹനാ ഫാറൂക്ക്, ഷഹീൻ ഫാറൂക്ക്, ഷജിൻ ഫാറൂക്ക്. മരുമക്കൾ: മുജീബ്, ഷഹനാ ഷഹിൻ, ലൈല ഷജിൻ.

ഖബറടക്കം ഇന്ന് (16/08/2026/ഞായറാഴ്ച്ച) വൈകുന്നേരം 04:30 മണിക്ക് കഴക്കൂട്ടം ഖബറടി മുസ്ലിം ജമാഅത്ത് പള്ളിയിൽ നടക്കും

ഖബറടക്കം ഇന്ന് (16/08/2026/ഞായറാഴ്ച്ച) വൈകുന്നേരം 04:30 മണിക്ക് കഴക്കൂട്ടം ഖബറടി മുസ്ലിം ജമാഅത്ത് പള്ളിയിൽ നടക്കും

0 Comments

Leave a comment