കഴക്കൂട്ടം: കാര്യവട്ടം, കുരിശടി, എൽ.എൻ.സി.പി ആർ.എ-10, സുലേഖ മൻസിലിൽ ബഷീറിന്റെ ഭാര്യ റാഷിദ (50) നിര്യാതയായി. കഴക്കൂട്ടം അമ്പലപ്പള്ളി വീട്ടിൽ പരേതനായ ഷാഹുൽ ഹമീദ് മുസ്ലിയാരുടെ മകളാണ്. മക്കൾ: അനീഷ, ഫിറോസ്, അമീർ (പരേതൻ).അബ്ദുൽ സലാം, അഷ്റഫ്, ഹലീൽ, മുഹമ്മദ് ബാരി, ഗഫ്ഫാർ, മിദിലാജ്, ഷാഹിദ, റാഹിമ എന്നിവർ സഹോദരങ്ങളാണ്. ഖബറടക്കം ഇന്ന് രാവിലെ 10 മണിക്ക് അമ്പലത്തിൽ കര മുസ്ലിം ജമാഅത്ത് പള്ളിയിൽ നടക്കും.
നിര്യാതയായി: റാഷിദ (50)

_1761330632_6843.jpg)
_1760328662_7034.jpg)
_1758966052_1884.jpg)
_(79)_1758613803_7996.jpg)
0 Comments