നാവായിക്കുളം, തിരുവനന്തപുരം: നാവായിക്കുളം, സജു നിവാസിൽ പരേതനായ ചന്ദ്രമോഹനൻ നായരുടെ ഭാര്യ ലീലമോഹനൻ നായർ (64) നിര്യാതയായി.
മക്കൾ: സജു മോഹൻ.സി (ആം ആദ്മി പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ്), സജ്‌ന മോഹൻ. മരുമക്കൾ: ദിവ്യ.ജി.നായർ, അജിത്ത്.സി.നായർ. സംസ്കാരം ഇന്ന് (11.04.2024) രാവിലെ 11:45 ന് വീട്ടുവളപ്പിൽ നടക്കും.
സംസ്കാരം ഇന്ന് (11.04.2024) രാവിലെ 11:45 ന് വീട്ടുവളപ്പിൽ നടക്കും. ആം ആദ്മി പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റും മുൻ തിരുവനന്തപുരം ജില്ലാ പ്രസിഡന്റുമായിരുന്ന സജു മോഹന്റെ മാതാവുമാണ്.

_1761330632_6843.jpg)
_1760328662_7034.jpg)
_1758966052_1884.jpg)
_(79)_1758613803_7996.jpg)
0 Comments