/uploads/news/news_നിര്യാതയായി:_വിജയമ്മ_1647277416_5108.jpg
Obituary

നിര്യാതയായി: വിജയമ്മ


പള്ളിപ്പുറം: കല്ലുപാലം രാജേന്ദ്ര നിലയത്തിൽ  (നികിതം) പരേതനായ ചെല്ലപ്പൻറ ഭാര്യ വിജയമ്മ (78) നിര്യാതയായി. മക്കൾ രാജേന്ദ്രകുമാർ.സി.വി (റിട്ടേഡ് പഞ്ചായത്ത് വകുപ്പ് എ.ഇ), സുരേഷ് കുമാർ.സി.വി (സീനിയർ ഇൻസ്ട്രക്ടർ, ആറ്റിങ്ങൽ ഐ.ടി.ഐ). മരുമക്കൾ: സുനിത കുമാരി.ജെ (സീനിയർ അസിസ്റ്റൻറ്, സഹകരണ വകുപ്പ്), നിഷ, ഇന്ദു (സീനിയർ നഴ്സിങ് ഓഫീസർ എം.എച്ച്.സി, പേരൂർക്കട). സഞ്ചയനം 19/03/2022 രാവിലെ 8:30 ന്

നിര്യാതയായി: വിജയമ്മ (78)

0 Comments

Leave a comment