/uploads/news/news_നിര്യാതയായി:_സഹദൂനത്ത്_1646145991_1491.jpg
Obituary

നിര്യാതയായി: സഹദൂനത്ത്


പെരുമാതുറ: മാടൻവിള, പണ്ടാരത്തോപ്പ് വീട്ടിൽ പരേതനായ യഹിയയുടെ ഭാര്യ സഹദൂനത്ത് (85) നിര്യാതയായി. മക്കൾ: സവാദ്, നസീറ, ജസീർ. മരുമക്കൾ: സീനത്ത്, നിസാർ, നിഷ. പെരുമാതുറ വലിയപള്ളി കബർസ്ഥാനിൽ ഖബറടക്കി.

നിര്യാതയായി: സഹദൂനത്ത് (85)

0 Comments

Leave a comment