/uploads/news/962-IMG_20190916_213859.jpg
Obituary

നിര്യാതയായി: സുഭദ്ര അമ്മ (78)


കഴക്കൂട്ടം: പള്ളിപ്പുറം താമരക്കുളം ഉണ്ണിവിളാകത്ത് വീട്ടിൽ പരേതനായ മാധവൻ പിള്ളയുടെ ഭാര്യ സുഭദ്ര അമ്മ (78) നിര്യാതയായി. മക്കൾ: വിജയകുമാരൻ നായർ, വിജയ കുമാരി, കൃഷ്ണ കുമാർ, മരുമക്കൾ: അജിത, വസന്ത കുമാരി, പരേതനായ സുരേഷ്കുമാർ, സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8ന്.

നിര്യാതയായി: സുഭദ്ര അമ്മ (78)

0 Comments

Leave a comment