നെടുമങ്ങാട്: ചുള്ളാളം, നെടുവേലിപ്പാറ വീട്ടിൽ, പരേതനായ നാരായണ പിള്ളയുടെ ഭാര്യ സുമതി അമ്മ (88) നിര്യാതയായി. മക്കൾ: ജഗദമ്മ, ശാന്തമ്മ, ചന്ദ്രിക, വത്സല, വിജയൻ, ചന്ദ്ര ബാബു. സഞ്ചയനം വ്യാഴം (15/10/2020) രാവിലെ 9 മണിക്ക്. ഫോൺ: 81570 39761, 85 901 62413.
നിര്യാതയായി: സുമതി അമ്മ (88)

_1761330632_6843.jpg)
_1760328662_7034.jpg)
_1758966052_1884.jpg)
_(79)_1758613803_7996.jpg)
0 Comments