/uploads/news/news_നിര്യാതയായി:_സുഷമകുമാരി.എസ്_1703764685_2414.jpg
Obituary

നിര്യാതയായി: സുഷമകുമാരി.എസ്


പോത്തൻകോട്: ശാസ്തവട്ടം, കുണ്ടയത്തുനട, ഹരീഷ്മയിൽ സുഷമ കുമാരി.എസ് (64-റിട്ട. ഡെപ്യൂട്ടി സെക്രട്ടറി, സെക്രട്ടറിയേറ്റ്) അന്തരിച്ചു. ഭർത്താവ്: ഹരിഹരൻ നായർ (റിട്ട. പി.ആർ.ഡി). മക്കൾ: വിശാഖ.എസ്.എച്ച്,
വിജിത.എസ്.എച്ച്. മരുമകൻ: രാഹുൽ രവി. സഞ്ചയനം വ്യാഴം രാവിലെ 8.30ന്.

സഞ്ചയനം വ്യാഴം രാവിലെ 8.30ന്

0 Comments

Leave a comment